Opening book details…
Can I read ഒരു സങ്കീർത്തനം പോലെ on EtoBox?
ഒരു സങ്കീർത്തനം പോലെ by Perumbadavam Sreedharan is a nonfiction available to read on EtoBox.
What is ഒരു സങ്കീർത്തനം പോലെ about?
പെരുമ്പടവം ശ്രീധരന്റെ ഒരു നോവലാണ് ഒരു സങ്കീർത്തനം പോലെ. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. 1996-ലെ വയലാർ പുരസ്കാരം ഉൾപ്പെടെ 8 പുരസ്കാരങ്ങൾ ഈ കൃതി നേടിയിട്ടുണ്ട്. 1992-ലെ ദീപിക വാർഷിക പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്റ്റംബറിൽ പുസ്തക രൂപത്തിലിറങ്ങി. പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ മലയാള കൃതിയാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറികടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും ഒരു നാഴികക്കല്ലാണ്. ഇതു വരെ ഈ നോവലിന് 100 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.
Who reads ഒരു സങ്കീർത്തനം പോലെ?
It is typically read by self-directed learners exploring a subject in depth.
Common subject areas: history, science, philosophy, social sciences.
- Author
- Perumbadavam Sreedharan
- Published
- 1993
- Language
- ML
- Category
- nonfiction
More by Perumbadavam Sreedharan
Browse all works by Perumbadavam Sreedharan
Similar books
- ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha — Es Ke Pot̲t̲ekkāṭṭ (2018)
- ഖുർആൻ ഒരു വിമർശനപഠനം — ഇടമറുക് (2020)
- ആയുസ്സിന്റെ പുസ്തകം Ayussinte Pusthakam (Malayalam) — C. V. Balakrishnan (2013)
- ആല്_കെമിസ്റ്റ് — Paulo Coelho (1988)
- ജീവിത ലക്ഷ്യം — അബൂ ഖൻസ ഉമർ (2024)
- നളിനി [Nalini] — Kumaran Asan; കുമാരനാശാന് (2013)