Opening book details…
Can I read ആല് കെമിസ്റ്റ് on EtoBox?
ആല് കെമിസ്റ്റ് by Paulo Coelho is a nonfiction available to read on EtoBox.
What is ആല് കെമിസ്റ്റ് about?
ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്ലോ എഴുതിയ അതിപ്രശസ്തമായ ഒരു നോവലാണ് ദി ആൽക്കെമിസ്റ്റ്. ഒരു ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ഈ കൃതി 1988-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്പരം കോപ്പികൾ വിറ്റഴിക്കപ്പെട്ടു.
Who reads ആല് കെമിസ്റ്റ്?
It is typically read by self-directed learners exploring a subject in depth.
Common subject areas: history, science, philosophy, social sciences.
- Author
- Paulo Coelho
- Publisher
- DC Books
- Published
- 1988
- Language
- ML
- Category
- nonfiction
- Subjects
- Literary Fiction, Fiction
More by Paulo Coelho
Browse all works by Paulo Coelho
Similar books
- ആയുസ്സിന്റെ പുസ്തകം Ayussinte Pusthakam (Malayalam) — C. V. Balakrishnan (2013)
- ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha — Es Ke Pot̲t̲ekkāṭṭ (2018)
- സുന്ദരികളും സുന്ദരന്മാരും Sundarikaḷuṃ sundaranmāruṃ — Uroob (1958)
- ബ്ലാക്ക് ബ്യൂട്ടി — Anna Sewell (2017)
- പാണ്ഡവപുരം Pandavapuram (Malayalam) — Sethu (2012)
- ജീവിത ലക്ഷ്യം — അബൂ ഖൻസ ഉമർ (2024)