Opening book details…
Can I read ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha on EtoBox?
ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha by Es Ke Pot̲t̲ekkāṭṭ is a work of fiction available to read on EtoBox.
What is ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha about?
എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ് ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത്. ഈ കൃതി തന്നെ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹമായി. ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവൽ, എഴുത്തുകാരന്റെ ആത്മകഥാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് കരുതപ്പെടുന്നു.
Who reads ഒരു ദേശത്തിന്റെ കഥ | Oru Desathinte Katha?
It is typically read by readers looking for immersive, entertainment-first reading.
Common subject areas: fiction, literature, genre fiction.
- Author
- Es Ke Pot̲t̲ekkāṭṭ
- Publisher
- ഡി സി ബുക്സ്
- Published
- 2018
- Language
- ML
- ISBN
- 9788171305704
- Category
- work of fiction
- Subjects
- Science, Fiction, Memoir
- Rating
- 4.19 / 5 (1,917 ratings)
- Updated
- 2026-03-14
Other editions & translations
More by Es Ke Pot̲t̲ekkāṭṭ
Browse all works by Es Ke Pot̲t̲ekkāṭṭ
Similar books
- എന്റെ കഥ — Madhavikutty (1973)
- ഒരു സങ്കീർത്തനം പോലെ — Perumbadavam Sreedharan (1993)
- ആയുസ്സിന്റെ പുസ്തകം Ayussinte Pusthakam (Malayalam) — C. V. Balakrishnan (2013)
- ഒരു യഥാർത്ഥ മനുഷ്യന്റെ കഥ — Boris Polevoy (1946)
- God's Word The Miracle Seed/ദൈവത്തിന്റെ വചനം ഒരു അത്ഭുത വിത്ത് (Malayalam) — Ashish Raichur (2021)
- ആല്_കെമിസ്റ്റ് — Paulo Coelho (1988)
