Skip to content

Opening book details…

Can I read ജേ.ജേ ചിലകുറിപ്പുകൾ 1 1 on EtoBox?

ജേ.ജേ ചിലകുറിപ്പുകൾ 1 1 by Sundara Ramaswamy is a nonfiction available to read on EtoBox.

What is ജേ.ജേ ചിലകുറിപ്പുകൾ 1 1 about?

ചിന്തിക്കുന്ന മനുഷ്യന് ഒരേയൊരു മൊഴിയേ ഉള്ളു - ഉണ്മയുടെ മൊഴി. ജേ. ജേ അത് തേടിയവനാണ്; തേടി അലഞ്ഞവൻ.ഇന്ന് ജേ. ജേ സ്വന്തം മണ്ണിൽതന്നെ പുനഃപരിശോധനയ്ക്കു വിദേയമായിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന ഈ നോവൽ പല ഒഴുക്കുകളും ചേരുന്ന അടിയൊഴുക്കുകളുള്ള ഒരു പുഴപോലെയാണ്. കാലാകാലമായി ആൾക്കൂട്ടത്തിലെ ബിന്ദുവായിക്കഴിഞ്ഞിരുന്ന ഇന്ത്യൻ മനസ്സ് വ്യക്തിയെന്ന നിലയിലേക്ക് ഉയരുന്നതിന്റെ ചിത്രമാണ് ഇതിൽ നാം കാണുന്നത്. ജീവിതത്തെ ചർച്ചയ്ക്കു വിധേയമാക്കുന്ന ഈ കൃതിക്ക് ഒന്നിൽക്കൂടുതൽ മുഖങ്ങളുണ്ട്.തമിഴിലെ ആധുനിക കവിയും നോവലിസ്റ്റുമായ സുന്ദരരാമസ്വാമിയുടെ ഒരു പുളിമരത്തിന്റെ കഥയ്ക്കു ശേഷമുള്ള നോവൽവിവർത്തനം: ആറ്റൂർ രവിവർമ്മ

Who reads ജേ.ജേ ചിലകുറിപ്പുകൾ 1 1?

It is typically read by self-directed learners exploring a subject in depth.

Common subject areas: history, science, philosophy, social sciences.

Author
Sundara Ramaswamy
Publisher
DC Books
Published
1998
Language
ML
Category
nonfiction

More by Sundara Ramaswamy

Browse all works by Sundara Ramaswamy

Similar books