Skip to content

Opening book details…

Can I read വിക്രമാദിത്യനും വേതാളവും Vikram and Betaal (Illustrated) (Malayalam) on EtoBox?

വിക്രമാദിത്യനും വേതാളവും Vikram and Betaal (Illustrated) (Malayalam) by Press, Compiled by Maple is a work of fiction available to read on EtoBox.

What is വിക്രമാദിത്യനും വേതാളവും Vikram and Betaal (Illustrated) (Malayalam) about?

വളരെ വർഷങ്ങൾക്ക് മുൻപ് വിക്രമാദിത്യൻ എന്ന് പേരായ ഒരു രാജാവ് ഇന്ത്യയിൽ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ വിവേകവും ദയയും വളരെ പ്രസിദ്ധമായിരുന്നു. എന്നാൽ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ധൈര്യമായിരുന്നു സംസാരവിഷയം. ഒരു ദിവസം, വിചിത്രനായ ഒരു മന്ത്രവാദി രാജസദസ്സിലെത്തി രാജാവിന് ഒരു പഴം സമ്മാനമായി നൽകി. രാജാവ് അത് സ്വീകരിച്ചു. ആ പഴം തന്റെ ഖജനാവിൽ സൂക്ഷിക്കുവാൻ മന്ത്രവാദി രാജാവിനോട് ആവശ്യപ്പെട്ടു. ഇത് വർഷങ്ങളോളം തുടർന്നു. ഒരു ദിവസം ഖജാൻജി രാജസദസ്സിലെത്തി നിഗൂഢമായ ഒരു സംഭവത്തെക്കുറിച്ച് രാജാവിനോട് പറയുന്നതു വരെ ഇത് തുടർന്നു. രാജാവ് രാജസദസ്സിൽ നിന്നും ഉടൻതന്നെ ഖജനാവിലെത്തി. മന്ത്രവാദി നാളിതുവരെ നൽകിവന്നിരുന്ന പഴങ്ങളത്രയും അമൂല്യമായ രത്നങ്ങളായി മാറിയിരിക്കുന്നു. രാജാവും മന്ത്രിമാരും അത്യധികം സന്തോഷിച്ചു. അവർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.....Read the rest from the book

Who reads വിക്രമാദിത്യനും വേതാളവും Vikram and Betaal (Illustrated) (Malayalam)?

It is typically read by readers looking for immersive, entertainment-first reading.

Common subject areas: fiction, literature, genre fiction.

Author
Press, Compiled by Maple
Publisher
Maple Press
Published
2018
Language
ML
Category
work of fiction
Subjects
Children'S, Comics & Graphic Novels, Juvenile

More by Press, Compiled by Maple

Browse all works by Press, Compiled by Maple

Similar books