Can I read Smarakasilakal (Malayalam) on EtoBox?
Smarakasilakal (Malayalam) by Kunhabdulla, Punathil is a work of fiction available to read on EtoBox.
What is Smarakasilakal (Malayalam) about?
പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകൾ. നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത്. പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു. വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആറ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ഈ നോവലിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരൻ കോവിലൻ ആണ്.
Who reads Smarakasilakal (Malayalam)?
It is typically read by readers looking for immersive, entertainment-first reading.
Common subject areas: fiction, literature, genre fiction.
- Author
- Kunhabdulla, Punathil
- Publisher
- Ḍi. Si. Buks : Distributors, Current Books
- Published
- 1977
- Language
- ML
- ISBN
- 9789380884196
- Category
- work of fiction
- Subjects
- Fiction, Family Sagas
- Rating
- 3.71 / 5 (639 ratings)
- Updated
- 2026-03-14