Opening book details…
Can I read കൻസുൽ അത്വ്'ഫാൽ on EtoBox?
കൻസുൽ അത്വ്'ഫാൽ by ഡോക്ടർ ഫൈസൽ ബ്നു മിസ്ഫിർ ബ്നി മഅ്'വദ് അസ്സിനാമീ അൽ വാദിഈ is a nonfiction available to read on EtoBox.
What is കൻസുൽ അത്വ്'ഫാൽ about?
﷽الحمد لله وحده والصلاة والسلام على من لا نبي بعده،أما بعد :ഡോക്ടർ ഫൈസൽ ബ്നു മിസ്ഫിർ ബ്നി മഅ്'വദ് അസ്സിനാമീ അൽ വാദിഈ حفظه الله യുടെ കൻസുൽ അത്വ്'ഫാൽ എന്ന ഈ ഗ്രന്ഥം കുട്ടികൾക്ക് മാത്രമല്ല മുതിര്ന്നവർക്കുവരേ ഉപകരിക്കത്തക്ക വിധത്തിൽ ദീനുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളും സംക്ഷിപ്തമായ രൂപത്തിൽ ക്രമപ്പെടുത്തപ്പെട്ടിട്ടുള്ളതാകുന്നു, ആയിരത്തിലധികം ചോദ്യോത്തരങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥത്തിന് അവലംബിക്കപ്പെട്ട തെളിവുകള് അൽ ഇസ്ദിദ്ലാൽ അലാ കൻസിൽ അത്വ്'ഫാൽ എന്ന പേരില് അദ്ദേഹം തന്നെ ക്രോഡീകരിച്ചിട്ടുമുണ്ട്, ത്വലബുൽ ഇൽമ് -ന്റെ ശ്രേഷ്ഠത ബഹുമാന്യരായ വായനക്കാർക്ക് ഈ ഗ്രന്ഥത്തിൽ ഉടനീളം ഗ്രഹിക്കാവുന്നതാണ്. അല്ലാഹു ഈ വിവർത്തനത്തെ ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും ഉപകരിക്കുന്ന ഒന്നാക്കിത്തീർക്കുമാറാകട്ടെ.آمين അബൂ അബ്ദിറഹ്മാൻ അബ്ദുല്ലാഹ് അല് ഹിന്ദിغفر الله له و هدى والديه
Who reads കൻസുൽ അത്വ്'ഫാൽ?
It is typically read by self-directed learners exploring a subject in depth.
Common subject areas: history, science, philosophy, social sciences.
- Author
- ഡോക്ടർ ഫൈസൽ ബ്നു മിസ്ഫിർ ബ്നി മഅ്'വദ് അസ്സിനാമീ അൽ വാദിഈ
- Published
- 2022
- Language
- ML
- Category
- nonfiction
- Subjects
- Islam, Religion
More by ഡോക്ടർ ഫൈസൽ ബ്നു മിസ്ഫിർ ബ്നി മഅ്'വദ് അസ്സിനാമീ അൽ വാദിഈ
Browse all works by ഡോക്ടർ ഫൈസൽ ബ്നു മിസ്ഫിർ ബ്നി മഅ്'വദ് അസ്സിനാമീ അൽ വാദിഈ