Opening book details…
Can I read Yahoo.at User Insights and Trends on EtoBox?
Yahoo.at User Insights and Trends by Islamic Bulletin is a document available to read on EtoBox.
What is Yahoo.at User Insights and Trends about?
കൂടെയുള്ള രണ്ട് പി ഡി എഫ് അറ്റാച്മെന്റുകള് പോകറ്റ് സൈസ് ബുർദയാണ് അതിലെ “സൈഡ് എ“ എന്ന ലിങ്ക് തുറന്ന് മുഴുവനും പ്രിന്റ് ചെയ്തു അതേ പേപ്പറുകളുടെ മറുഭാഗത്ത് പേജ് നമ്പറുകള് ഓര്ഡറില് വരുന്ന രൂപത്തില് അഥവാ, പേജ് ഒന്നിന്റെ മറുഭാഗത്ത് പേജ് രണ്ട് വരുന്ന രൂപത്തില് “സൈഡ് ബി” പ്രിന്റ് എടുക്കുക. ശേഷം നടുവില് അടയാളപ്പെടുത്തിയ സ്ഥലത്ത് കട്ട് ചെയ്ത് രണ്ടാമത്തെ പകുതി ആദ്യത്തെ പകുതിയുടെ മുകളില് വെച്ച് ഒരു പ്ലാസ്റ്റിക് കോട്ടിംഗുള്ള ചട്ടയും വെച്ച് സെന്ററില് staple ചെയ്താല് പുസ്തകം റെഡി
- Author
- Islamic Bulletin
- Language
- EN